Courtesy: Tamannah/Instagram(തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് തമന്ന ചിത്രങ്ങൾ പങ്കുവെച്ചത്)

';


No cape, just confidence! എന്നാണ് തമന്ന ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. താരം തന്റെ കരിയറിലും ജീവിതത്തിലും കോൺഫി‍ഡന്റാണെന്ന് ചിത്രത്തിലെ മുഖഭാവത്തിൽ നിന്നും വ്യക്തമാണ്.

';


@florianhurel, @bhaktilakhani ആണ് ഈ ഔട്ട്ഫിറ്റിന് അനുയോജ്യമാകുന്ന തരത്തിൽ ഹെയറും മേക്കപ്പും സെറ്റ് ചെയ്തിരിക്കുന്നത്.

';


@kadamajay ആണ് താമന്നയുടെ ഈ സ്റ്റണ്ണിങ് ന്യൂ ലുക്ക് ക്യാമറയിൽ പകർത്തിയിരിക്കുന്നത്. @59thparallel ആണ് ഡിജിറ്റൽ ടീം.

';


സോഷ്യൽ മീഡിയയിവ്‍ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ തമന്ന ആരാധകരുമായി പങ്കുവെക്കാറുണ്ട്.

';

VIEW ALL

Read Next Story