Aluminum Foil Issues | അലുമിനിയം ഫോയിൽ

ഇക്കാലത്ത് ഭക്ഷണം പാക്ക് ചെയ്യാൻ അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നത് സ്ഥിരമാണ്

Zee Malayalam News Desk
Dec 27,2023
';

ആരോഗ്യത്തിന്

വിദഗ്ധരുടെ അഭിപ്രായത്തിൽ, അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്

';

ഉപ്പുരസമുള്ളവ

ഉപ്പുരസവുമുള്ള ഭക്ഷണം അലുമിനിയം ഫോയിലിൽ ദീർഘനേരം സൂക്ഷിച്ചാൽ, രാസപ്രവർത്തനം മൂലം രുചി മാറുകയും കരൾ, വൃക്ക എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യാം.

';

ബാക്ടീരിയ

പായ്ക്ക് ചെയ്ത ഭക്ഷണത്തിൽ വളരെ നേരം ഈർപ്പം അടിഞ്ഞുകൂടുന്നതിനാൽ, ബാക്ടീരിയകളുടെ വളർച്ചയുടെ പ്രശ്നവും ഉണ്ടാകാം

';

രോഗങ്ങൾ

അലുമിനിയം ഫോയിലിൽ വളരെക്കാലം സൂക്ഷിച്ചാൽ പുരുഷന്മാരിൽ വന്ധ്യത വർദ്ധിപ്പിക്കും. എല്ലുകളുടെ വളർച്ചയെയും ഇത് കാര്യമായി ബാധിക്കും.

';

VIEW ALL

Read Next Story