അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനമായ മഞ്ഞൾ പനി ഭേദമാക്കാൻ ഫലപ്രദമാണ്
ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങളുള്ള ചെടിയാണ് തുളസി. പനിക്ക് ശാശ്വത ശമനം നൽകാൻ തുളസിക്ക് കഴിയും
തുളസിയും ഇഞ്ചിയും മിക്‌സ് ചെയ്ത് കഷായം ഉണ്ടാക്കി കഴിച്ചാൽ പനിയിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കും
ആർക്കെങ്കിലും കടുത്ത പനി ഉണ്ടാകുകയും താപനില തുടർച്ചയായി ഉയരുകയും ചെയ്യുന്നുവെങ്കിൽ ചന്ദനം പേസ്റ്റ് പുരട്ടുന്നത് ഗുണം ചെയ്യും
വെളുത്തുള്ളി ഒരു മികച്ച ആൻറി ബാക്ടീരിയൽ വസ്തുവാണ്. പനി കുറയ്ക്കാൻ ഇത് വളരെ ഫലപ്രദമാണ്.