ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നത്തിനും ഈ വെള്ളം ഫലപ്രദമാണ്. ഇത് മാത്രമല്ല മെറ്റബോളിസം വർധിപ്പിക്കാനും പെരുംജീരകം സഹായിക്കും. അതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
പെരുംജീരകത്തിന് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങളുണ്ട്
ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ജീരക വെള്ളത്തിന് കഴിയും. വിശപ്പ് അമർത്തുന്നതിലും ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കുന്നതിലും ഇത് സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ ജീരക വെള്ളം ഒരു മികച്ച പാനീയമാണ്
മെറ്റബോളിസം വർധിപ്പിക്കാൻ അജ്വയ്ൻ സഹായിക്കും. അജ്വെയ്ൻ ദഹന പ്രക്രിയ നന്നായി നടക്കാനും സഹായിക്കും.
അജ്വെയ്ൻ വെള്ളം വയറിലെ കൊഴുപ്പ് കുറയ്ക്കും
വയറിലെ കൊഴുപ്പും ഭാരവും കുറയ്ക്കാൻ ഗ്രീൻ ടീ സഹായിക്കും. ഈ പാനീയം ആൻറി ഓക്സിഡൻറുകൾ കൊണ്ട് നിറഞ്ഞതാണ്. അവ മെറ്റബോളിസം വർദ്ധിപ്പിക്കും. പാനീയത്തിൽ പഞ്ചസാര ചേർക്കരുത്, അൽപം നാരങ്ങാനീര് ചേർക്കാം.
വയറിലെ കൊഴുപ്പും ഭാരവും കുറയ്ക്കാൻ ഗ്രീൻ ടീ ഉത്തമം
രാവിലെ ഉണർന്ന ഉടനെ ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. ഈ പാനീയത്തിൽ ആൻറി ഓക്സിഡൻറുകളും പെക്റ്റിൻ ഫൈബറും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ കൊഴുപ്പ് ഉരുകാൻ സഹായിക്കും.
രാവിലെ ഉണർന്ന ഉടനെ ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കു
രാവിലെ ചില പാനീയങ്ങൾ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. അത്തരത്തിലുള്ള അഞ്ച് മെറ്റബോളിസം ബൂസ്റ്റിംഗ് പാനീയങ്ങളാണ് ഇന്ന് പരിചയപ്പെടുന്നത് , എല്ലാ ദിവസവും രാവിലെ ഇത് വെറും വയറ്റിൽ കുടിക്കാം.