സൈബർ ആക്രമണം

വസ്ത്രധാരണത്തിന്റെ പേരിൽ പ്രിയയ്ക്കെതിരെ സൈബർ ആക്രമണവും ഉണ്ടാകാറുണ്ട്.

';

വൈറൽ

പ്രിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്.

';

സോഷ്യൽ മീഡിയയിലെ താരം

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് പ്രിയ വാര്യർ

';

പാൻ ഇന്ത്യൻ താരം

മലയാളത്തിന് പുറമെ അങ്ങ് ബോളിവുഡിൽ വരെ പ്രിയ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

';

നിരവധി ആരാധകർ

ആദ്യ ചിത്രത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് പ്രിയ നേടിയത്.

';

ഒരു അഡാറ് ലവ്

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയ വാര്യരുടെ അരങ്ങേറ്റം.

';

ആ​ഗോളതലത്തിൽ ശ്രദ്ധേയ

അന്താരാഷ്ട്ര തലത്തിൽ വരെ താരത്തിൻറെ കണ്ണിറുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു.

';

ഒറ്റക്കണ്ണിറുക്ക്

ഒറ്റകണ്ണിറുക്കലിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രിയ വാര്യർ.

';

VIEW ALL

Read Next Story