Home Remedies: വായ്ക്ക് ചുറ്റും ഇരുണ്ട നിറമാണോ? വിഷമിക്കേണ്ട... പരിഹാരമുണ്ട്

Published by: Zee Team | Nov 29, 2023

തേൻ ആൻറി ഇൻഫ്ലമേറ്ററി മോയ്സ്ചറൈസിങ് ഏജൻറാണ്. ഇത് ചർമ്മത്തിന് ഗുണം ചെയ്യുന്നു.

Published by: Zee Team | Nov 29, 2023

കറ്റാർവാഴ ജെൽ ചർമ്മത്തിന് ഈർപ്പവും തിളക്കവും നൽകാൻ സഹായിക്കുന്നു.

Published by: Zee Team | Nov 29, 2023

നാരങ്ങ നീര് സ്വാഭാവിക ബ്ലീച്ചിങ് ഏജൻറാണ്. ഇത് പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.

Published by: Zee Team | Nov 29, 2023

പിഗ്മെൻറേഷൻ കുറയ്ക്കുന്നതിനും ചർമ്മത്തിൻറെ ഘടന മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന പ്രകൃതിദത്ത ആൻറി ഓക്സിഡൻറാണ് മഞ്ഞൾ.

Published by: Zee Team | Nov 29, 2023

തൈര് പ്രോബയോട്ടിക് സമ്പുഷ്ടമായതാണ്. ഇത് മോയ്സ്ചറൈസ് ഗുണങ്ങൾ ഉള്ളതാണ്.

Published by: Zee Team | Nov 29, 2023

VIEW ALL

Read Next Story