വീട്ടിലുള്ള ആശുപത്രി

എല്ലാവരുടെയും വീട്ടിൽ ഏത് അസുഖത്തിനുമുള്ള മരുന്ന് അടുക്കളയിൽ ഉണ്ടാവും ഉലുവ, ജീരകം, അയമോദകം എല്ലാവിധ പ്രശ്നങ്ങൾക്കും സൊലൂഷനാണിവ

Zee Malayalam News Desk
Feb 01,2024
';

അസിഡിറ്റി

ഉലുവ അയമോദകം, ജീരകം ഇവ മൂന്നും ഒരുമിച്ച് കഴിക്കുന്നത് വയറിലെ ഗ്യാസ്, അസിഡിറ്റി എന്നിവയിൽ നിന്ന് ആശ്വാസം നൽകും.

';

ഡയബറ്റീസ്

ശരീരത്തിലെ ഇൻസുലിൻ അളവ് നിയന്ത്രിക്കാനാകും. ഇവ ഇൻസുലിൻ അളവ് കുറയ്ക്കും. ഇവ കഴിക്കുന്നതിലൂടെ പ്രമേഹ പ്രശ്നങ്ങൾ നിയന്ത്രിക്കാം.

';

ചർമ്മ രോഗങ്ങൾ

ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ് ഇവ ഉപയോഗിക്കുന്നതിലൂടെ സാധിക്കുക

';

വയറൊഴിച്ചിൽ

വയറ്റിൽ നിന്നുള്ള ഒഴിച്ചിൽ അടക്കമുള്ള പ്രശ്നങ്ങൾക്ക് ഇവ നല്ലതാണ്, ഇവ പെട്ടെന്ന് മാറുകയും ചെയ്യും

';

ശരീരഭാരം കുറയ്ക്കാൻ

ഇവ പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പൊണ്ണത്തടി കുറയ്ക്കാനും ഇത് സഹായകമാകും.

';

VIEW ALL

Read Next Story