ശരീരഭാരം കുറയ്ക്കണോ? ഈ വെജിറ്റബിൾ ജ്യൂസ് പൊളിയാ
ശരീരഭാരം കുറയ്ക്കാൻ വേണ്ടി എന്തൊക്കെയാ നമ്മൾ ചെയ്യാറ്. വ്യായാമം മുതൽ പട്ടിണി കിടക്കുന്നവരെ അതിൽ ഉൾപ്പെടും. എന്നിട്ടും വലിയ കാര്യമില്ലെങ്കിൽ ഇതൊന്ന് ശീലിച്ചോളൂ
കലോറി കുറവുള്ള വെജിറ്റബിൾ ജ്യൂസ് ഡയറ്റിലുൾപ്പെടുത്തിയാൽ ശരീരഭാരം കുറയ്ക്കാം. ആ ജ്യൂസുകൾ ഏതൊക്കെ, അറിയാം...
കലോറി കുറവും ബീബർ കൂടുതലുമുള്ള ഈ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം വെണ്ണപോലെ ഉരുക്കും
വിറ്റാമിൻ എ അടങ്ങിയതും കലോറി കുറഞ്ഞതുമായ പച്ചക്കറിയാണ് കാരറ്റ്. ഇത് ദഹനം മെച്ചപ്പെടുത്തി പൊണ്ണത്തടി കുറയ്ക്കുന്നു
ഇലകൾ ഉപയോഗിച്ചുള്ള ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തടികുറയ്ക്കാൻ നല്ലതാണ്
ശരീരത്തിലെ വിഷാംശം പുറന്തള്ളി ഉന്മേഷം നിലനിർത്താൻ ഇത് സൂപ്പറാണ്
ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ കറ്റാർവാഴ ജ്യൂസ് സൂപ്പറാണ്