Rima Kallingal: സ്വയം മറന്ന് ആടിത്തിമിർത്ത് റിമ; ചിത്രങ്ങൾ വൈറൽ

Published by: Zee Malayalam News Desk | Mar 13, 2024

മോഡലിംഗും

നടി എന്നതിലുപരി മികച്ച ഒരു മോഡൽ കൂടിയാണ് റിമ

Published by: Zee Malayalam News Desk | Mar 13, 2024

മിസ് കേരള റണ്ണറപ്പ്

റിമ 2008-ൽ നടന്ന മിസ് കേരള മത്സരത്തിൽ റണ്ണ‍റപ്പായിരുന്നു

Published by: Zee Malayalam News Desk | Mar 13, 2024

നർത്തകി

കുട്ടിക്കാലം മുതൽ തന്നെ റിമ നൃത്തം അഭ്യസിച്ചിരുന്നു

Published by: Zee Malayalam News Desk | Mar 13, 2024

അരങ്ങേറ്റം

2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Mar 13, 2024

നീലത്താമരയിൽ

നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു

Published by: Zee Malayalam News Desk | Mar 13, 2024

പ്രധാന ചിത്രങ്ങൾ

നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ റിമയുടെ പ്രകടനം കൈയ്യടി നേടി

Published by: Zee Malayalam News Desk | Mar 13, 2024

മികച്ച നടി

2012-ലെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റിമ സ്വന്തമാക്കി

Published by: Zee Malayalam News Desk | Mar 13, 2024

VIEW ALL

Read Next Story