Eye Health

കണ്ണിന്റെ ആരോ​ഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കൃത്യമായ സംരക്ഷണം കണ്ണിന് നൽകിയില്ലെങ്കിൽ അത് നമ്മുടെ കാഴ്ചശക്തിയെ ബാധിക്കും.

';

കാഴ്ചശക്തിയും ഭക്ഷണവും

നമ്മുടെ ഭക്ഷണരീതിയും കാഴ്ചശക്തിയുമായി അടുത്ത ബന്ധമുണ്ട്. ചില ഭക്ഷണങ്ങൾ നമ്മുടെ കാഴ്ചശക്തി കൂട്ടാൻ സഹായിക്കുന്നവയാണ്. അത് ഏതൊക്കെയെന്ന് നോക്കാം.

';

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ഓക്സിഡേറ്റീവ് കുറയ്ക്കാനും കാഴ്ചശക്തി കൂട്ടാനും സഹായിക്കുന്നു.

';

ക്യാരറ്റ്

ക്യാരറ്റിൽ വിറ്റാമിൻ എയും ബീറ്റ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കും.

';

പാലക് ചീര

കണ്ണുകൾക്ക് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളായ ല്യുട്ടീൻ, സിയാക്സാന്തിൻ എന്നിവ പാലക് ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് കാഴ്ചശക്തി കൂട്ടും.

';

ബ്രോക്കോളി

ബ്രോക്കോളിയിലും പോഷകങ്ങളായ ല്യുട്ടീൻ, സിയാക്സാന്തിൻ എന്നിവയടങ്ങിയിരിക്കുന്നതിനാൽ കാഴ്ചശക്തി കൂട്ടാൻ ഇവ കഴിക്കാവുന്നതാണ്.

';

മത്തങ്ങ

സിങ്ക്, വിറ്റാമിൻ സി, എ, ല്യുട്ടീൻ, സിയാക്സാന്തിൻ എന്നിവയടങ്ങിയതാണ് മത്തങ്ങ. ഇത് കാഴ്ശക്തി കൂട്ടാൻ സഹായിക്കും.

';

മുട്ട

കണ്ണിന്റെ ആരോ​ഗ്യത്തിന് ഏറെ പ്രധാനപ്പെട്ട വിറ്റാമിൻ എ, ല്യുട്ടീൻ, സിയാക്സാന്തിൻ എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story