Ginger For Hair Growth

താരൻ പോയി മുടി തഴച്ചു വളരാൻ ഈ നീര് സൂപ്പറാ..!

';

Benefits Of Ginger For Hair Growth

പൊതുവെ ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി

';

Ginger Benefits

എന്നാൽ തലമുടിക്കും തലയോട്ടിക്കും കിടുവാണ് ഇഞ്ചി എന്നത് നിങ്ങൾക്ക് അറിയാമോ?

';

മുടി കൊഴിച്ചിൽ

മുടി കൊഴിച്ചിൽ മാറ്റി മുടിവളർച്ചയെ സഹായിക്കാൻ ഇഞ്ചിക്ക് കഴിയും, അറിയാം...

';

മുടി സംരക്ഷണത്തിന്

മുടിയുടെ സംരക്ഷണത്തിന് ഇഞ്ചി അരച്ച് അതിന്റെ നീര് എടുത്ത് അത് തലയോട്ടിയിൽ പുരട്ടണം. ശേഷം കഴുകി കളയുക. ആഴ്ചയിൽ ൨ തവണ ഇത് ഉപയോഗിക്കാം

';

മുടി കൊഴിച്ചിൽ

പാരഡോൾ, ജിഞ്ചറോൾ, ഷോഗോൾ, സിങ്‌റോൺ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ വിവിധ സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിൽ കുറയാൻ സഹായിക്കും

';

താരൻ നിയന്തിക്കാൻ

വെളിച്ചെണ്ണയിൽ ഉണക്കിയ ഇഞ്ചി കലർത്തി ഏതാനും ആഴ്ചകൾ പുരട്ടി തലയോട്ടിയിൽ മസാജ് ചെയ്യുന്നത് താരൻ അകറ്റും

';

VIEW ALL

Read Next Story