Normal Delivery: നോർമൽ ഡെലിവറി

സുഖപ്രസവത്തിന് ആരോ​ഗ്യകരമായ ഭക്ഷണം വളരെ അത്യാവശ്യമാണ്. പോഷക സമ്പന്നമായ ഭക്ഷണം കഴിക്കുന്നത് നോർമൽ ഡെലിവറിക്ക് സഹായിക്കും.

Zee Malayalam News Desk
Nov 01,2023
';

മുട്ട

പോഷകാഹാരത്തിന്റെ മികച്ച ഉറവിടമാണ് മുട്ട. സുഖപ്രസവത്തിനായി ദിവസം മുട്ട കഴിക്കുന്നത് നല്ലതാണ്.

';

ഇലക്കറികൾ

വിറ്റാമിനുകളും ധാതുക്കളും കാൽസ്യവും നിറഞ്ഞ ഇലക്കറികൾ സുഖപ്രസവത്തിന് സഹായിക്കും.

';

പാലുൽപ്പന്നങ്ങൾ

സുഖപ്രസവത്തിനായി ​ഗർഭിണികൾക്ക് പാൽ, തൈര്, ചീസ് എന്നിവ ദിവസവും കഴിക്കാവുന്നതാണ്. കാൽസ്യം, പ്രോട്ടീൻ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.

';

ബീൻസും പയറും

പ്രോട്ടീൻ, ഫൈബർ, ഇരുമ്പ് എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. ഇവ ദിനവും കഴിക്കുന്നത് സുഖപ്രസവത്തിന് സഹായിക്കും.

';

പഴങ്ങൾ

പഴങ്ങളിൽ വിറ്റാമിനുകളും ധാതുക്കളും നാരും അടങ്ങിയിട്ടുള്ളതിനാൽ കുഞ്ഞിന്റെ വളർച്ചയ്ക്ക് ഇത് ഉത്തമമാണ്.

';

നട്സ്

ബദാം, പിസ്ത, കശുവണ്ടി തുടങ്ങിയവ ദിവസവും കഴിക്കുന്നത് നല്ലതാണ്.

';

വെള്ളം

ശരീരത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കുക.

';

VIEW ALL

Read Next Story