ആരോഗ്യകരമായ ഭക്ഷണരീതി

ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണരീതി അത്യാവശ്യമാണ്. അത്രമാത്രം ഭക്ഷണം നമ്മെ സ്വാധീനിക്കുന്നതാണ്. അതും എല്ലാ പോഷകങ്ങളും ലഭ്യമാകുന്ന രീതിയില്‍ വേണം ക്രമീകരിക്കാൻ.

Ajitha Kumari
Nov 01,2023
';

പോഷകങ്ങളുടെ വൈവിധ്യവും അളവും

ദിവസവും നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ പോഷകങ്ങളുടെ വൈവിധ്യവും അളവും മനസിലാക്കി അവയെ നമുക്ക് അനുയോജ്യമായ വിധത്തില്‍ ക്രമീകരിക്കണം.

';

ആരോഗ്യകരമായി ജീവിതം

ആരോഗ്യകരമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് നമുക്കിന്നറിയാം. ഇവ കൂടി കരുതി നിങ്ങള്‍ ഡയറ്റില്‍ മാറ്റം വരുത്തുന്നത് നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കും.

';

സസ്യാഹാരം

സസ്യാഹാരം ധാരാളം ദിവസവും കഴിക്കുക. പല നിറത്തിലുള്ള പച്ചക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. പല നിറത്തിലുള്ള പച്ചക്കറികളിൽ പല തരത്തിലുള്ള പോഷകങ്ങളാണ് അടങ്ങിയിരിക്കുന്നത്. സ്റ്റാര്‍ച്ച് അധികമില്ലാത്ത പച്ചക്കറിയാണ് നല്ലത്.

';

ഹെല്‍ത്തി ഫാറ്റ്

കൊഴുപ്പ് ശരീരത്തിന് അധികം നല്ലതല്ലെന്ന് പറയുമെങ്കിലും ആരോഗ്യകരമായ കൊഴുപ്പ് നല്ലതാണ്. ഹെല്‍ത്തി ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഓരോ പോഷൻ എല്ലാ ദിവസവും തന്നെ ഡയറ്റിലുള്‍പ്പെടുത്താൻ ശ്രമിക്കണം.

';

ഇറച്ചിവിഭവങ്ങള്‍

ഇറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പ്രധാനമായും ആനിമല്‍ പ്രോട്ടീൻ ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. എന്നാല്‍ അളവിന്‍റെ കാര്യം ശ്രദ്ധിക്കണം. ഒരു കൈപ്പിടി എന്നതാണ് സുരക്ഷിതമായ അളവ്. വെജിറ്റേറിയൻ മാത്രം കഴിക്കുന്നവരാണെങ്കില്‍ ഇതിന് പകരം സപ്ലിമെന്‍റ്സോ വീഗൻ പ്രോട്ടീനോ കഴിക്കാവുന്നതാണ്.

';

മീൻ

ഹെല്‍ത്തി ഫാറ്റ് അടങ്ങിയ മീനുകളും ആരോഗ്യത്തിന് വളരെ നല്ലതാണ്. ചെറുമീനുകളാണ് ഇതിലേറ്റവും നല്ലത് ചെയർമീനുകളാണ്. മത്തി, ചാള, നത്തോലി, അയല എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

';

VIEW ALL

Read Next Story