Paneer Benefits

സസ്യാഹാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് പനീർ. പാലിൽ നിന്നുണ്ടാക്കുന്ന പനീർ കഴിക്കുന്നതിലൂടെ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കും

';

പനീർ

പ്രോട്ടീൻ, കാൽസ്യം, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവയടങ്ങിയിട്ടുള്ള പനീർ ദിവസവും 100 ​ഗ്രാം കഴിച്ചാലുള്ള ​ഗുണങ്ങൾ അറിയാം

';

എല്ലുകളുടെ ആരോ​ഗ്യം

കാൽസ്യം ധാരാളമായി അടങ്ങിയിട്ടുള്ള പനീർ എല്ലുകളെയും പല്ലുകളെയും കൂടുതൽ ബലമുള്ളതാക്കുന്നു

';

പേശികൾ

പ്രോട്ടീൻ സമ്പുഷ്ടമായ പനീർ പേശികളെ ശക്തിപ്പെടുത്തുന്നു

';

ദഹനം

പ്രോബയോട്ടിക് സമ്പുഷ്ടമായ പനീർ കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തും. ഇതുവഴി ദഹനപ്രക്രിയയും മികച്ചതാക്കുന്നു

';

പ്രതിരോധശേഷി

ദിവസവും പനീർ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

';

ചർമ്മവും മുടിയും

ദിവസവും പനീർ കഴിക്കുന്നത് ചർമ്മത്തിന് തിളക്കവും മുടിക്ക് ആരോ​ഗ്യവും നൽകുന്നു

';

ശരീരഭാരം

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് അനുയോജ്യമായ ഭക്ഷണമാണിത്

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് വൈദ്യോപദേശം തേടേണ്ടതാണ്

';

VIEW ALL

Read Next Story