Benefits Of Turmeric Water

ദിനവും മഞ്ഞൾ വെള്ളം കുടിച്ചോളൂ.. ഗുണങ്ങൾ ഏറെ!

';

വീക്കം കുറയ്ക്കും

മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇതിന് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട്

';

രോഗങ്ങളെ തടയാൻ

ശരീരത്തിലെ വീക്കം കുറയ്ക്കാനും കാൻസർ, ഹൃദ്രോഗം, അൽഷിമേഴ്‌സ് എന്നീ രോഗങ്ങളെ തടയാൻ സഹായിക്കും

';

രോഗപ്രതിരോധശേഷി

ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് മഞ്ഞൾ. ഇത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തും

';

ദഹനം മെച്ചപ്പെടുത്തും

മഞ്ഞൾ വെള്ളം ദഹനം മെച്ചപ്പെടുത്തും, കുടലിന്റെ ആരോഗ്യത്തിന് ബെസ്റ്റാണ്, ഗ്യാസിന്റെ പ്രശ്‌നം മാറാനും കിടുവാണ്

';

പ്രമേഹം കുറയ്ക്കും

മഞ്ഞൾ വെള്ളം പതിവായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇത് ടൈപ്പ് 2 പ്രമേഹത്തിനും നല്ലതാണ്

';

ഹൃദയാരോഗ്യം

ഉയർന്ന കൊളസ്ട്രോൾ, വീക്കം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ കുറയ്ക്കാൻ ഈ വെള്ളം നല്ലതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സൂപ്പറാണ്

';

Skin Care

ചർമ്മത്തിന്റെ ആരോഗ്യത്തിനും മഞ്ഞൾ വെള്ളം വളരെ നല്ലതാണ്

';

വെറും വയറ്റിൽ

ഒരു ദിവസം എത്ര തവണ വേണമെങ്കിലും മഞ്ഞൾ വെള്ളം കുടിക്കാമെങ്കിലും വെറും വയറ്റിൽ കുടിക്കുന്നത് വളരെ നല്ലതാണ്. എങ്കിലും അമിതമാകരുത്

';

അധികമായാൽ

മിതമായ അളവിൽ മഞ്ഞൾ വെള്ളം കുടിക്കുന്നത് നല്ലതാണ് എന്നാൽ അധികമായാൽ പല പ്രശ്‌നങ്ങളും ഉണ്ടാകും.

';

പച്ചമഞ്ഞൾ

പച്ചമഞ്ഞൾ കൊണ്ടുള്ള വെള്ളം ഒന്നുകൂടി നല്ലതാണ്. ഇത് ആരോഗ്യത്തിന് കൂടുതൽ ഗുണകരമാകും.

';

VIEW ALL

Read Next Story