Menstrual Cramp: ആർത്തവ വേദന

ആർത്തവ സമയത്തുണ്ടാകുന്ന വേദന കുറയ്ക്കാൻ പലവഴികളും നമ്മൾ തേടാറുണ്ട്. ചൂടുവെള്ളം കുടിക്കുന്നത് തുടങ്ങി ഒരുപാട് കാര്യങ്ങൾ ചെയ്ത് നോക്കാറുണ്ട് പലരും.

';

പഴങ്ങൾ

ചില പഴങ്ങൾ കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കും എന്നാണ് പറയപ്പെടുന്നത്.

';

പൈനാപ്പിൾ

പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലെയ്ൻ എന്ന എൻസൈം ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.

';

മുന്തിരി

മുന്തിരി കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാനും കൃത്യമായി ആർത്തവം വരാനും സഹായിക്കും.

';

ഫി​ഗ്

അയൺ ധാരാളം അടങ്ങിയ പഴമാണിത്. ഇത് അമിതമായ രക്തസ്രാവം കുറയ്ക്കുന്നു.

';

​ഗ്രീൻ ആപ്പിൾ

ആർത്തവ വേദനയും ക്ഷീണവും കുറയ്ക്കുന്നു.

';

ആർത്തവ വേദന

തണ്ണിമത്തൻ, ഓറഞ്ച്, പ്ലം, ബെറീസ്, പഴം എന്നിവയും ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.

';

VIEW ALL

Read Next Story