തെന്നിന്ത്യൻ സുന്ദരി

തെന്നിന്ത്യയിലെ പ്രമുഖ നടിമാരിൽ ഒരാളാണ് വിമല രാമൻ

';

താരറാണി

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ വിമല അഭിനയിച്ചിട്ടുണ്ട്

';

ജനനം

വിമല രാമൻ ജനിച്ചു വളർന്നത് സിഡ്‌നിയിലാണ്

';

നീന്തൽ ചാമ്പ്യൻ

ഓസ്‌ട്രേലിയൻ നീന്തൽ ചാമ്പ്യൻ കൂടിയാണ് വിമല

';

നർത്തകി

വിമല കുട്ടിക്കാലം മുതൽ തന്നെ ഭരതനാട്യം പരിശീലിക്കാന്‍ തുടങ്ങിയിരുന്നു

';

മിസ് ഓസ്ട്രേലിയ

2004ലെ മിസ് ഓസ്‌ട്രേലിയയായി വിമല തിരഞ്ഞെടുക്കപ്പെട്ടു

';

അരങ്ങേറ്റം

'പൊയ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് വിമല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

';

മലയാളത്തിൽ

സുരേഷ് ഗോപി നായകനായ 'ടൈം' ആയിരുന്നു വിമലയുടെ ആദ്യ മലയാള ചിത്രം

';

VIEW ALL

Read Next Story