Garlic Tea Benefits: വെളുത്തുള്ളി ചായ കുടിച്ചോളൂ.. പ്രമേഹം പമ്പ കടക്കും!

';

Garlic Tea

പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഏറെ നല്ലതാണ് ഈ വെളുത്തുള്ളി ചായ.

';

കഫീന്‍

ഈ ചായയില്‍ കഫീന്‍ അടങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ആരോഗ്യത്തിന് വളരെ നല്ലതാണ്

';

രോഗപ്രതിരോധ ശേഷി

വെളുത്തുള്ളിക്ക് ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും, ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും

';

വെളുത്തുള്ളി ചായ

ഒരു ശക്തമായ ആന്റിബയോട്ടിക്കാണ് വെളുത്തുള്ളി. വെളുത്തുള്ളി ചായ കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന അമിനോ ആസിഡ് ഹോമോസിസ്‌റ്റൈന്‍ കുറയ്ക്കും

';

പഞ്ചസാരയുടെ അളവ്

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ശരീരത്തില്‍ പ്രമേഹം മൂലമുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വീക്കം നേരിടാന്‍ ഇത് സഹായിക്കും

';

പ്രമേഹം

ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും പ്രമേഹം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കുറയ്ക്കും.

';

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി അവയവങ്ങളെ ആരോഗ്യത്തോടെയും സജീവമായും നിലനിര്‍ത്തും

';

രക്തസമ്മര്‍ദ്ദം

ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും

';

തയ്യാറാക്കുന്ന വിധം

വെള്ളം തിളപ്പിക്കുക. ചതച്ച ഇഞ്ചി, 1 ടീസ്പൂണ്‍ ചതച്ച വെളുത്തുള്ളി, കുറച്ച് കുരുമുളക് എന്നിവ ചേര്‍ത്ത്‌ 5 മിനിറ്റ് തിളപ്പിക്കുക. ശേഷം ചായ അരിച്ചെടുത്ത് തണുപ്പിച്ച് കുടിക്കുക. ആവശ്യമെങ്കിൽ നാരങ്ങാ നീരോ തേനോ ചേർക്കാം.

';

VIEW ALL

Read Next Story