Health Benefits Of Grapes

മുന്തിരി കഴിക്കാം... ഗുണങ്ങൾ നിരവധിയാണ്

';

നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ് മുന്തിരി

';

മുന്തിരി ആൻറി ഓക്സിഡൻറ് സമ്പുഷ്ടമാണ്. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.

';

മുന്തിരി കഴിക്കുന്നത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

';

കറുത്ത മുന്തിരി ധാതുക്കളാൽ സമ്പുഷ്ടമായതിനാൽ അസ്ഥികളുടെ ആരോഗ്യത്തിന് മികച്ചതാണ്.

';

തലച്ചോറിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന റെസ് വെറാട്രോൾ മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.

';

കറുത്ത മുന്തിരി മിതമായ അളവിൽ കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.

';

കണ്ണിൻറെ ആരോഗ്യം മികച്ചതാക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ സംയുക്തങ്ങൾ മുന്തിരിയിൽ അടങ്ങിയിരിക്കുന്നു.

';

മുന്തിരി കഴിക്കുന്നത് മുടിയുടെയും ചർമ്മത്തിൻറെയും ആരോഗ്യം മികച്ചതാക്കുന്നു.

';

VIEW ALL

Read Next Story