ഫെബ്രുവരി 1 ന് കേന്ദ്രധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കും.

';

ഫെ​ബ്രുവരിയിലെ അവസാനത്തെ പ്രവർത്തി ദിനത്തിലായിരുന്നു ബജറ്റ് അവതരിപ്പിക്കാറ്, എന്നാൽ 2016ൽ ഫെബ്രുവരി ഒന്നിലേക്ക് ആ ദിവസം മാറ്റുകയായിരുന്നു.

';

1947 നവംബർ 26 നാണ് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത്. ധനകാര്യമന്ത്രി ആർ.കെ ഷൺമുഖം ഷെട്ടിയാണ് അവതരിപ്പിച്ചത്.

';

രാവിലെ 11 മണി മുതലാണ് ബജറ്റ് അവതരണം അവതരിപ്പിക്കുക.

';

ബഡ്ജറ്റ് അവതരിപ്പിക്കുന്നതിന്റെ ഒരാഴ്ച്ച മുമ്പായി ധനകാര്യമന്ത്രി മന്ത്രിസഭാ ഉദ്യോ​ഗസ്ഥർക്ക് ഹൽവ വിതരണം ചെയ്യും.

';

നിണ്ട ബ‍ജറ്റ് അവതരിപ്പിച്ചത് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ ആണ്.

';

2021 ഫെബ്രുവരി 1ന് ആദ്യമായി പേപ്പർ രഹിത ബജറ്റ് അവതരിപ്പിച്ചത് നിർമ്മലാ സീതാരാമൻ ആയിരുന്നു.

';

VIEW ALL

Read Next Story