പൊണ്ണത്തടി കുറയ്ക്കാൻ ഡയറ്റിൽ ഇത് ഉൾപ്പെടുത്തിക്കോളൂ ഫലം ഉറപ്പ്
അത് മറ്റൊന്നുമല്ല കേട്ടോ നമ്മുടെ പച്ചക്കായ തന്നെയാണ്
ഇതിൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്
ഇതിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ധാതുക്കളും ആടങ്ങിയിട്ടുണ്ട്
ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനം എളുപ്പമാക്കുന്നു
പൊട്ടാസ്യം ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധത്തെ തടയാനും കുടലിന്റെ ആരോഗ്യത്തിനുമൊക്കെ നല്ലതാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും
തടി കുറയ്ക്കൻ ആഗ്രഹിക്കുന്നവർ പച്ചക്കായ കഴിക്കുന്നത് നല്ലതാണ്
പച്ചക്കായ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും ചർമ്മത്തിനും നല്ലതാണ്, ഇതിൽ വിററാമിൻ സി, ബി6, കെ എന്നിവയുണ്ട്