Green Tea Benefits

വാർധക്യം തടയാൻ ഈ പാനീയം സൂപ്പറാ..!

';

ഗ്രീൻ ടീ

ഇന്ന് ചായയ്ക്കും കാപ്പിക്കും പകരം ഉപയോഗിക്കുന്ന ഒന്നാണ് ഈ ഗ്രീൻ ടീ. പണ്ടൊക്കെ ഗ്രീൻ ടീ എന്നൊക്കെ പറഞ്ഞാൽ പലർക്കും അറിയില്ലായിരുന്നു. എന്നാൽ ഇന്ന് ഇത് സർവ്വസാധാരണമാണ്.

';

ആന്റി ഓക്സിഡന്റുകളുടെ കലവറ

ഗ്രീൻ ടീ ആന്റി ഓക്സിഡന്റുകളുടെ കലവറയാണ്. ഇതിൽ കഫീനിന്റെ അളവ് കുറവാണ്. ശരീരഭാരം കുറയ്ക്കുന്നതിനും, പ്രമേഹരോഗം നിയന്ത്രിക്കാനും, വിഷാദരോഗം, അല്ലർജി, പ്രോസ്റ്റേറ്റ് കാൻസർ, ബ്രേസ്റ് കാൻസർ എന്നിവയെ ചെറുക്കാനും ഒരു പരിധിവരെ ഗ്രീൻ ടീ സഹായിക്കും എന്നാണ് പറയുന്നത്

';

Green Tea Benefits

ഗ്രീൻ ടീയുടെ മറ്റ് ഗുണങ്ങൾ അറിയാം...

';

അകാല വാര്‍ധക്യം

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന കാറ്റെക്കിന്‍ എന്ന രാസവസ്തുവാണ് അകാലവാര്‍ധക്യം തടയാൻ സഹായിക്കുന്നത്. ഈ രാസവസ്തു കോശങ്ങള്‍ നശിക്കുന്നത് തടയും

';

ദന്തസംരക്ഷണം

ഫ്‌ളൂറൈഡിന്റെ കലവറയാണ് ഗ്രീന്‍ ടീ. ദന്തങ്ങളുടെയും ക്യാവിറ്റിയുടെയും സംരക്ഷണത്തിനും ബാക്ടീരിയ ആക്രമണത്തെ ചെറുക്കാനും ഈ ഫ്‌ളൂറൈഡ് കഴിയും

';

ചര്‍മസംരക്ഷണം

ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ക്കു നല്ലൊരു പ്രതിവിധിയാണ് ഗ്രീന്‍ടീ. അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലടിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ ഗ്രീന്‍ ടീക്കു കഴിയും. ഗ്രീന്‍ ടീ സ്ഥിരമായി കഴിക്കുന്നവരുടെ ചര്‍മത്തിൽ ചുളിവുകള്‍ വേഗം വീഴില്ല

';

അമിത ഭാരം കുറയ്ക്കും

സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും. കുടവയര്‍ കുറയാനും ഗ്രീന്‍ ടീ നല്ലതാണ്

';

VIEW ALL

Read Next Story