Storing meat in Refrigerator:

ഫ്രിഡ്ജ് ഉണ്ടെങ്കില്‍ ഭക്ഷണ സാധനങ്ങള്‍ കേടാകാതിരിക്കുമെന്ന തെറ്റിധാരണ പലര്‍ക്കും ഉണ്ട്

Zee Malayalam News Desk
Jul 02,2024
';

എന്തിനും ഏതിനും ഫ്രിഡ്ജ്

ബാക്കി വന്ന ഭക്ഷണം പോലും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പതിവ് നമുക്ക് എല്ലാവര്‍ക്കുമുണ്ട്

';

ഇറച്ചി

ചില ഭക്ഷണ സാധനങ്ങള്‍, പ്രത്യേകിച്ച് ഇറച്ചി ഒരുപാട് ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല

';

റെഡ് മീറ്റ്

റെഡ് മീറ്റാണെങ്കില്‍ 5 ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്

';

ഗ്രൗണ്ട് മീറ്റ്

പോര്‍ക്ക്, ഇളം മാംസം തുടങ്ങിയ ഗ്രൗണ്ട് മീറ്റ് രണ്ട് ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്

';

റോ പൗള്‍ട്രി

റോ പൗള്‍ട്രി ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല

';

ബാക്ടീരിയ

പരിധി കഴിഞ്ഞ് ഇവ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പല തരത്തിലുള്ള ബാക്ടീരിയകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്

';

Disclaimer

ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല

';

VIEW ALL

Read Next Story