ദന്താരോ​ഗ്യം

പല്ലുകളുടെ ആരോ​ഗ്യത്തിനായി ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് അനിവാര്യമാണ്. ദന്താരോ​ഗ്യത്തിന് എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്ന് നോക്കാം..

Zee Malayalam News Desk
Jul 02,2024
';

ആപ്പിൾ

ആപ്പിൾ പല്ലുകളിൽ കാവിറ്റി ഉണ്ടാകുന്നത് തടയും

';

പാലും പാലുത്പന്നങ്ങളും

പാൽ, ചീസ്, തൈര് തുടങ്ങിയവയെല്ലാം പല്ലുകളുടെ ആരോ​ഗ്യത്തിന് ബെസ്റ്റാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, ഫോസ്ഫറസ് എന്നിവ പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കുന്നു.

';

ക്യാരറ്റ്

ക്യാരറ്റിൽ വിറ്റാമിൻ എയും ആന്റി ഓക്സിഡന്റുകളുമുണ്ട്. ഇത് പല്ലിനെ സംരക്ഷിക്കുന്നു.

';

ഇലക്കറികൾ

ഇലക്കറികളിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും പല്ലിന്റെ ആരോ​ഗ്യത്തിനായി കഴിക്കാവുന്നതാണ്.

';

ഫാറ്റി ഫിഷ്

ഒമേ​ഗ 3 ഫാറ്റി ആസിഡും വിറ്റാമിൻ ഡിയുമാണ് സാൽമൺ പോലെയുള്ള മത്സ്യങ്ങളിൽ അടങ്ങിയിട്ടുള്ളത്. ഇത് പല്ലിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നു.

';

നട്സ്

ഇതിൽ കാൽസ്യവും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഇവ പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കുന്നു.

';

സ്ട്രോബറി

സ്ട്രോബറിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ​ദന്താരോ​ഗ്യത്തിന് മികച്ചതാണ്.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story