തൈര്

തൈര് മുടിയുടെ ആരോഗ്യം നിലനിർത്താനും കഷണ്ടിയെ തടയാനും സഹായിക്കുന്നു

';

വാൽനട്ട്

മുടിക്ക് കരുത്തും തിളക്കവും നൽകി മുടി കൊഴിച്ചിൽ തടയാൻ വാൽനട്ട് സഹായിക്കുന്നു

';

അവോക്കാഡോ

മുടിയെ ശക്തിപ്പെടുത്തുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യാൻ അവോക്കാഡോ സഹായിക്കും

';

പച്ചക്കറികൾ

ചീര, ഉലുവ തുടങ്ങിയ പച്ചക്കറികൾ മുടിയുടെ ആരോ​ഗ്യത്തിന് നല്ലതാണ്

';

മുട്ട

പ്രോട്ടീൻ, വിറ്റാമിൻ എന്നിവ അടങ്ങിയിട്ടുള്ള മുട്ട മുടിയെ ശക്തിപ്പെടുത്തി കൊഴിച്ചിൽ തടയാൻ സഹായിക്കുന്നു

';

കറിവേപ്പില

അകാല നര തടയാനും മുടി വളരാനും കറിവേപ്പില ഫലപ്രദമാണ്

';

മധുരക്കിഴങ്ങ്

മുടി തഴച്ചു വളരാൻ ആവശ്യമായ പോഷകങ്ങൾ മധുരക്കിഴങ്ങിലുണ്ട്

';

പയറും ബീൻസും

മുടിയെ ശക്തിപ്പെടുത്താൻ പയ‍ർ വർ​ഗങ്ങൾ സഹായിക്കുന്നു

';

VIEW ALL

Read Next Story