Egg Benefits: മുട്ടയുടെ ഗുണങ്ങൾ

മുട്ട പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഓരോരുത്തരുടെ അവരുടെ ഡയറ്റിന്റെ ഭാ​ഗമാക്കേണ്ട ഒന്നാണ് മുട്ട. മുട്ടയുടെ ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയാം.

';

പ്രോട്ടീൻ

മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ശരീരത്തിന്റെ വളർച്ചയ്ക്കും മറ്റും ആവശ്യമായ എല്ലാ അവശ്യ അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിരിക്കുന്നു.

';

അവശ്യ പോഷകങ്ങൾ

വിറ്റാമിൻ ബി 12, എ, ഡി, ഇ, ഇരുമ്പ്, സിങ്ക്, കോളിൻ തുടങ്ങിയ അവശ്യ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെയും നാഡിയുടെയും പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്നു.

';

ആന്റിഓക്‌സിഡന്റ്

മുട്ടയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

';

ഹൃദയാരോഗ്യം

മിതമായ മുട്ട ഉപഭോഗം ഹൃദയത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കും.

';

VIEW ALL

Read Next Story