ഉറക്കം മികച്ചതാക്കാൻ സഹായിക്കുന്ന പഴങ്ങൾ ഇവയാണ്
മഗ്നീഷ്യം, ട്രിപ്റ്റോഫാൻ എന്നിവയാൽ സമ്പന്നമാണ് വാഴപ്പഴം. ഇതിൽ പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഇത് പേശികൾക്ക് വിശ്രമം നൽകുകയും മികച്ച ഉറക്കം ലഭിക്കുകയും ചെയ്യും.
ചെറിയിൽ മെലറ്റോണിൻ അടങ്ങിയിരിക്കുന്നു. ഇത് ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഇവയിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഇത് മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് തക്കാളി. ഇത് ഉറക്കം മികച്ചതാക്കാൻ നല്ലതാണ്.
ഇവയിലെ മെലറ്റോൺ ഉറക്കം മികച്ചതാക്കാൻ സഹായിക്കുന്നു.
പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പന്നമാണ് അവോക്കാഡോകൾ. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
കിവി പോഷകഗുണമുള്ളതാണ്. ഇത് ഉറക്കം മികച്ചതാക്കാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)