നിത്യജീവിതത്തില്‍ ചില പാനീയങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മുടി കൊഴിച്ചില്‍ മാറും. അവ ഏതൊക്കെയാണെന്ന് നോക്കാം
ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ മുടി കൊഴിച്ചില്‍ തടയുകയും മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യും
വിറ്റാമിനുകളുടെ കലവറയായ കറ്റാര്‍വാഴ ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും
രോമകോശങ്ങള്‍ ഉള്‍പ്പെടെ എല്ലാ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ എ കാരറ്റില്‍ ധാരാളം അടങ്ങിയിട്ടുണ്ട്
പൊട്ടാസ്യം ധാരാളം അടങ്ങിയ തേങ്ങാവെള്ളം നിര്‍ജലീകരണം അകറ്റി മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും
തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തി രോമകൂപങ്ങളെ ഉത്തേജിപ്പിക്കാന്‍ ഇഞ്ചിയ്ക്ക് കഴിയും
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഉലുവ രോമകൂപങ്ങളെ പോഷിപ്പിച്ച് ആരോഗ്യമുള്ള മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.