Aishwarya Lekshmi: കലക്കൻ ലുക്കിൽ ഐശ്വര്യ ലക്ഷ്മി...! ചിത്രങ്ങൾ കാണാം

Published by: Zee Team | Jun 29, 2024

ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാമിലാണ് ഐശ്വര്യ ലക്ഷ്മി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Published by: Zee Team | Jun 29, 2024

ഫോട്ടോ

@shafishakkeer ആണ് ഐഷശ്വര്യയുടെ ഈ അതിമനോഹരമായ ക്യൂട്ട് ലുക്ക് ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

Published by: Zee Team | Jun 29, 2024

സിനിമ

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമാ രം​ഗത്തേക്ക് എത്തുന്നത്.

Published by: Zee Team | Jun 29, 2024

അപ്പു

പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച ഐശ്വര്യ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു മായാനദി എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രം.

Published by: Zee Team | Jun 29, 2024

VIEW ALL

Read Next Story