Protein Rich Foods:നട്ട്സ്

ഉണങ്ങിയ പഴങ്ങൾ പ്രോട്ടീന്റെ സമ്പന്നമായ ഉറവിടമാണ്.

user
user Oct 10,2023

മുട്ട ‌‌

പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടമാണ് മുട്ട. നന്നായി വേവിച്ച മുട്ടയിൽ നല്ല അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

ആപ്പിൾ, നിലക്കടല വെണ്ണ

ആപ്പിളും നിലക്കടല വെണ്ണയും ഒരുമിച്ചു ചേരുകയും ധാരാളം ആരോഗ്യ ഗുണങ്ങളുള്ള പോഷക സാന്ദ്രമായ ഉയർന്ന പ്രോട്ടീൻ ലഘുഭക്ഷണം നൽകുകയും ചെയ്യുന്നു.

ചിയ പുഡ്ഡിംഗ്

പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണമാണ് ചിയ പുഡ്ഡിംഗ്.

ചീസ്

പ്രോട്ടീന്റെ മികച്ചൊരു സ്രോതസ്സാണ് ചീസ്.

വറുത്ത പയർ

നല്ല അളവിൽ പ്രോട്ടീൻ മാത്രമല്ല, ഉയർന്ന അളവിലുള്ള നാരുകളും അടങ്ങിയിട്ടുണ്ട്, കൂടാതെ ധാരാളം പോഷക ഗുണങ്ങളുണ്ട്.

തണ്ണിമത്തൻ വിത്ത്

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് തണ്ണി മത്തൻ വിത്തുകൾ.

പ്രോട്ടീൻ ബാർ

ഗണ്യമായ അളവിൽ പ്രോട്ടീൻ ലഭിക്കുന്നതിന് പ്രോട്ടീൻ ബാറുകൾ സൗകര്യപ്രദമാണ്.

ബദാം

കാലറി കുറവും പ്രോട്ടീന്റെ അംശം കൂടുതലും ഉള്ളതിനാൽ ഒരു പിടി ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

യോ​ഗർട്ട്

നിങ്ങൾക്ക് എല്ലാ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഉയർന്ന പ്രോട്ടീനുള്ള ഭക്ഷണമാണ് യോ​ഗർട്ട്.

VIEW ALL

Read Next Story