Vitamin B7 Foods: ബയോട്ടിൻ

വിറ്റാമിൻ ബി 7 ന്റെ മറ്റൊരു പേരാണ് വിറ്റാമിൻ ബി 7.

Zee Malayalam News Desk
Sep 22,2023
';

മുട്ട

പ്രോട്ടീൻ, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മുട്ട. അതുകൊണ്ടാണ് ഇത് ഒരു സൂപ്പർഫുഡ് ആയി കണക്കാക്കുന്നത്. വിറ്റാമിൻ ബി7 ബയോട്ടിൻ മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

';

ചിക്കൻ ലിവർ

ചിക്കൻ കഴിക്കുന്നതിലൂടെ പ്രോട്ടീൻ ലഭിക്കും. പ്രതിദിനം 75 ഗ്രാം ചിക്കൻ ലിവർ കഴിക്കുന്നത് 138 മൈക്രോഗ്രാം ബയോട്ടിൻ നൽകുന്നു.

';

മധുരക്കിഴങ്ങ്

സ്വാദിഷ്ടവും പോഷക ഖനിയും ആയി കണക്കാക്കപ്പെടുന്ന മധുരക്കിഴങ്ങ് വിറ്റാമിനുകളുടെയും ധാതുക്കളുടെയും നാരുകളുടെയും കരോട്ടിനോയിഡ് ആന്റിഓക്‌സിഡന്റുകളുടെയും ഖനി കൂടിയാണ്. മാത്രമല്ല, മധുരക്കിഴങ്ങ് ബയോട്ടിന്റെ സമ്പന്നമായ ഉറവിടമാണെന്ന് പറയപ്പെടുന്നു.

';

കൂൺ

ബയോട്ടിൻ അഥവാ B7 സമ്പുഷ്ടമായ ഭക്ഷണമാണ് കൂണ്.

';

അവോക്കാഡോ

ഫോളേറ്റ്, അപൂരിത കൊഴുപ്പ് എന്നിവയാൽ സമ്പന്നമായ ഒരു രുചികരമായ പഴമാണ് അവോക്കാഡോ. ഈ പഴം കഴിയ്ക്കുന്നതിലൂടെ ബയോട്ടിന്റെ കുറവും പരിഹരിക്കാം.

';

VIEW ALL

Read Next Story