Trisha Krishnan Marriage : കല്യാണ വാർത്ത പ്രചരിപ്പിച്ചത് ആര്? തൃഷ പറഞ്ഞത്

Published by: Zee Team | Sep 22, 2023

പ്രചരിച്ചത്

തൃഷയും ഒരു നിർമ്മാതാവും തമ്മിൽ വിവാഹം ഉറപ്പിച്ചെന്നായിരുന്നു വാർത്ത

Published by: Zee Team | Sep 22, 2023

സത്യാവസ്ഥ

എന്നാൽ താരം തന്നെ ഒടുവിൽ സത്യം വെളിപ്പെടുത്തി

Published by: Zee Team | Sep 22, 2023

തൃഷ പറഞ്ഞത്

നിങ്ങൾ ആരാണെന്നും എന്താണെന്നും അറിയാമല്ലോ, സമാധാനമായിരിക്കു- തൃഷ പറഞ്ഞു

Published by: Zee Team | Sep 22, 2023

ഇതാദ്യമല്ല

ഇതിന് മുൻപും തൃഷയുടെ വിവാഹ വാർത്തകൾ പല തരത്തിലും പ്രചരിച്ചിരുന്നു

Published by: Zee Team | Sep 22, 2023

ഇനിയുണ്ടോ

ഇനിയും ഇത്തരത്തിൽ വാർത്തകൾ പ്രചരിക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്

Published by: Zee Team | Sep 22, 2023

വിവാഹം കഴിഞ്ഞെന്ന്

തൃഷയുടെ വിവാഹം കഴിഞ്ഞെന്നായിരുന്നു നേരത്തെ ഇറങ്ങിയ വാർത്തകൾ, ഇത് പിന്നീട് നിശ്ചയം കഴിഞ്ഞെന്ന് വരെയും ആയി

Published by: Zee Team | Sep 22, 2023

VIEW ALL

Read Next Story