Immunity Boosters: രോ​ഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്..!!

Published by: Zee Malayalam News Desk | Oct 06, 2023

ഇഞ്ചി

ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചി രോ​ഗപ്രതിരോധശേഷി കൂട്ടാൻ നല്ലതാണ്.

Published by: Zee Malayalam News Desk | Oct 06, 2023

മഞ്ഞൾ

മഞ്ഞളിലെ കുർക്കുമിന്റെ ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ ശരീരത്തിന് നല്ലതാണ്. ഇത് അണുബാധകളെ തടയുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യും.

Published by: Zee Malayalam News Desk | Oct 06, 2023

നെല്ലിക്ക

നെല്ലിക്കയിലെ വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും പ്രതിരോധശേഷി കൂട്ടുന്നു.

Published by: Zee Malayalam News Desk | Oct 06, 2023

പാവയ്ക്ക

പാവയ്ക്കയിലും ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

Published by: Zee Malayalam News Desk | Oct 06, 2023

തേൻ

തേൻ കഴിക്കുന്നതും രോ​ഗപ്രതിരോധശേഷി കൂട്ടും. കാരണം ഇതിൽ ആന്റിഇൻഫ്ലമേറ്ററി ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

Published by: Zee Malayalam News Desk | Oct 06, 2023

ആപ്പിൾ

ആപ്പിളിൽ വിറ്റാമിൻ സി, ഇ തുടങ്ങി ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

Published by: Zee Malayalam News Desk | Oct 06, 2023

VIEW ALL

Read Next Story