വെളുത്തുള്ളി

വെളുത്തുള്ളിയിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ ഉള്ള ഇവ കഴിക്കുന്നത് ജലദോഷം കുറയ്ക്കാനും സഹായിക്കും.

';

ഇഞ്ചി

ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുള്ള ഇഞ്ചി രോ​ഗപ്രതിരോധശേഷി കൂട്ടാൻ നല്ലതാണ്.

';

മഞ്ഞൾ

മഞ്ഞളിലെ കുർക്കുമിന്റെ ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ ശരീരത്തിന് നല്ലതാണ്. ഇത് അണുബാധകളെ തടയുകയും പ്രതിരോധശേഷി കൂട്ടുകയും ചെയ്യും.

';

നെല്ലിക്ക

നെല്ലിക്കയിലെ വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും പ്രതിരോധശേഷി കൂട്ടുന്നു.

';

പാവയ്ക്ക

പാവയ്ക്കയിലും ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

';

തേൻ

തേൻ കഴിക്കുന്നതും രോ​ഗപ്രതിരോധശേഷി കൂട്ടും. കാരണം ഇതിൽ ആന്റിഇൻഫ്ലമേറ്ററി ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

';

ആപ്പിൾ

ആപ്പിളിൽ വിറ്റാമിൻ സി, ഇ തുടങ്ങി ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

';

VIEW ALL

Read Next Story