പോഷകസമൃദ്ധമായ പഴമാണ് ആപ്പിൾ.
ആപ്പിൾ അടങ്ങിയിരിക്കുന്ന നാരുകളും ജലാംശവും ശരീരഭാരം കുറയ്ക്കുന്നതിൽ ഒരു വലിയ പങ്കുവഹിക്കുന്നു.
ദിവസവും ഒരു ആപ്പിൽ കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന് വളരെ മികച്ച ഗുണങ്ങൾ നൽകുന്നു.
ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതയും കുറയ്ക്കും.
ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്,ഇത് നിങ്ങളുടെ കുടലിന് വളരെ നല്ലതാണ്.
ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ശ്വാസകോശാർബുദം സതനാർബുദം തുടങ്ങിയ വിവിധ ക്യാൻസുകളെ ചെറുക്കാൻ സഹായിക്കുന്നു.