Barley Water: ബാർലി വെള്ളം ആരോ​ഗ്യത്തിന് നൽകും നിരവധി ​ഗുണങ്ങൾ

Published by: Zee Team | Mar 14, 2024

ജലാംശം

ബാർലി വെള്ളം ശരീരത്തിന് ആവശ്യത്തിന് ജലാംശം നൽകുന്നു. ഇത് ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ നൽകുന്നു.

Published by: Zee Team | Mar 14, 2024

ദഹനത്തിന് മികച്ചത്

ബാർലിയിൽ ലയിക്കുന്ന നാരുകൾ ഉണ്ട്. ഇത് ദഹനത്തിന് മികച്ചതാണ്. ആരോ​ഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് ബാർലി വെള്ളം മികച്ചതാണ്.

Published by: Zee Team | Mar 14, 2024

കൊളസ്ട്രോൾ നിയന്ത്രണം

കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ബാർലി വെള്ളം നല്ലതാണ്. രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ബാർലിയിൽ അടങ്ങിയിരിക്കുന്നു.

Published by: Zee Team | Mar 14, 2024

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം

രക്തത്തിലെ ​ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും പഞ്ചസാരയുടെ ആ​ഗിരണം മന്ദ​ഗതിയിലാക്കാനും ബാർലി വെള്ളം മികച്ചതാണ്.

Published by: Zee Team | Mar 14, 2024

വിഷാംശം നീക്കുന്നു

ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇരുമ്പ്, മ​ഗ്നീഷ്യം എന്നിവ ബാർലിയിൽ നല്ല അളവിൽ അടങ്ങിയിരിക്കുന്നു.

Published by: Zee Team | Mar 14, 2024

VIEW ALL

Read Next Story