മലയാളത്തിന്റെ സ്വന്തം

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന

';

കാർത്തിക മേനോൻ

കാ‍ർത്തിക മേനോൻ എന്നാണ് ഭാവനയുടെ യഥാർത്ഥ പേര്

';

തെന്നിന്ത്യൻ സുന്ദരി

മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഭാവന സാന്നിധ്യം അറിയിച്ചിട്ടുണ്ട്

';

പാൻ ഇന്ത്യൻ താരം

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷാ ചിത്രങ്ങളിൽ ഭാവന തിളങ്ങി

';

പുരസ്കാരങ്ങൾ

രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഒരു ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്

';

അരങ്ങേറ്റ ചിത്രം

നമ്മൾ (2002) എന്ന ചിത്രത്തിലൂടെയാണ് ഭാവന മോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്

';

പ്രധാന ചിത്രങ്ങൾ

ക്രോണിക് ബാച്ചിലർ, സിഐഡി മൂസ, സ്വപ്നക്കൂട്, ചതിക്കാത്ത ചന്തു, നരൻ എന്നിവ പ്രധാന ചിത്രങ്ങളാണ്

';

ഭാവന = വൈറൽ

സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന പങ്കുവെയ്ക്കാറുള്ളതെന്തും വൈറലാകാറുണ്ട്

';

VIEW ALL

Read Next Story