Benefits of chilli flakes

ചില്ലി ഫ്ലേക്സിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം

';


ഉണങ്ങിയ മുളകിൽ കാപ്സൈസിൻ‍ അടങ്ങിയിരിക്കുന്നു. ഇത് പ്രോസ്റ്റേറ്റ് കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും.

';


ചില്ലി ഫ്ലേക്സിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ഓക്സിഡേറ്റീവ് സ്ട്രെസിനെതിരെ പോരാടാനും മൊത്തത്തിലുള്ള ആരോ​ഗ്യത്തെ പിന്തുണയ്ക്കാനും നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു.

';


ചില്ലി ഫ്ലേക്കുകൾ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

';


ചതച്ച ഉണക്ക മുളക് വീക്കം, വയറുസംബന്ധമായ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

';


വിറ്റാമിൻ എ, സി, ബി-6, ഇ, മ​ഗ്നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് ചില്ലി ഫ്ലേക്സ്.

';


ചില്ലി ഫ്ലേക്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോ​ഗ്യം വർധിപ്പിക്കാൻ സഹായിക്കും.

';


ചില്ലി ഫ്ലേക്സ് രോ​ഗപ്രതിരോധ ശേഷി വ‍ർധിപ്പിക്കാനും വിവിധ അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

';

VIEW ALL

Read Next Story