കറിവേപ്പില കഴിക്കുന്നതിലൂടെ നിങ്ങൾക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും.
മണത്തിന് മാത്രമല്ല, കറിക്ക് നിരവധി ആരോഗ്യ ഗുണങ്ങളും കറിവേപ്പിലെ ചേർക്കുന്നതിലൂടെ ലഭിക്കും.
ഇരുമ്പും ഫോളിക് ആസിഡും ധാരാളമായി അടങ്ങിയ കറിവേപ്പില വിളർച്ചയ്ക്കുള്ള ഔഷധമാണ്.
കരളിന് ഏറെ നല്ലതാണ് കറിവേപ്പില. ഇത് കരൾ തകരാറിനെ തടയുന്നു.
കറിവേപ്പില ഒരു ആൻറിബയോട്ടിക് ആയതിനാൽ, രക്തസമ്മർദ്ദം കുറയ്ക്കുന്നു.
ഹൃദ്രോഗത്തിനുള്ള ഔഷധം കൂടിയായ കറിവേപ്പില നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നു
കറിവേപ്പില പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തും.
ശരീരഭാരം കുറയ്ക്കാൻ കറിവേപ്പില സഹായകമാണ്.
കട്ടിയുള്ള മുടി, ചർമ്മത്തിലെ അണുബാധ എന്നിവയ്ക്ക് വളരെ ഉപകാരപ്രദം.