Purple Cabbage: പർപ്പിൾ കാബേജ് കാണാൻ മാത്രമല്ല, കഴിക്കാനും നല്ലത്; അറിയാം ​ഗുണങ്ങൾ

Published by: Zee Team | Oct 12, 2023

പർപ്പിൾ കാബേജ് നാരുകളുടെയും വിറ്റാമിനുകളുടെയും മികച്ച ഉറവിടമാണ്.

Published by: Zee Team | Oct 12, 2023

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് പർപ്പിൾ കാബേജ്.

Published by: Zee Team | Oct 12, 2023

പർപ്പിൾ കാബേജ് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.

Published by: Zee Team | Oct 12, 2023

പർപ്പിൾ കാബേജ് ആന്തോസയാനിൻസിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

Published by: Zee Team | Oct 12, 2023

പർപ്പിൾ കാബേജ് വിറ്റാമിൻ സി, കെ1 എന്നിവയാൽ സമ്പുഷ്ടമാണ്. ഇവ അസ്ഥികളുടെ ആരോ​ഗ്യത്തിന് മികച്ചതാണ്.

Published by: Zee Team | Oct 12, 2023

പർപ്പിൾ കാബേജിൽ സൾഫോറാഫെയ്ൻ, ആന്തോസയാനിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചില തരം കാൻസറുകളിൽ നിന്ന് സംരക്ഷണം നൽകും.

Published by: Zee Team | Oct 12, 2023

VIEW ALL

Read Next Story