Foods for weightloss: ധാന്യങ്ങൾ

ധാന്യങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു

';

മഞ്ഞൾ

മഞ്ഞൾ നിർകെട്ട് കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുന്നു

';

പ്ലം

പ്ലം ഉയർന്ന ആന്റിഓക്‌സിഡന്റുകളുള്ളതിനാൽ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു

';

കയ്പ

കയ്പ പോഷക സമ്പുഷ്ടമായ പച്ചക്കറിയാണ്. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു

';

നെല്ലിക്ക

നെല്ലിക്ക ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുന്നു. കൂടാതെ ഇതിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുകയും ചെയ്യുന്നു

';

ചിയ വിത്തുകൾ

ചിയ വിത്തുകൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും വയറുനിറഞ്ഞതായി തോന്നാനും സഹായിക്കുന്നു

';

ഉലുവ

ഉലുവ ദഹനത്തെ സഹായിക്കുകയും പഞ്ചസാരയുടെ ആഗിരണത്തെ കുറയ്ക്കുകയും ചെയ്യുന്നു

';

ഉലുവ ഇല

ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ ഉലുവ ഇലകളുടെ സത്ത് സഹായിക്കുന്നു

';

മുരിങ്ങയില

മുരിങ്ങയില രക്തത്തിലെ പഞ്ചസാരയെ സന്തുലിതമാക്കുകയും ഊർജ്ജം വർദ്ധിപ്പിക്കുകയും ചെയ്യുന്നു

';

കറുവപ്പട്ട

കറുവപ്പട്ട ഇൻസുലിൻ ഫലപ്രാപ്തി വർദ്ധിപ്പിക്കുകയും രുചി കൂട്ടുകയും ചെയ്യുന്നു

';

VIEW ALL

Read Next Story