Egg Benefits: മഞ്ഞുകാലത്ത് മുട്ട കഴിക്കാമോ..? ഈ കാര്യങ്ങൾ ഓർത്തിരുന്നോളൂ

Published by: Zee Malayalam News Desk | Nov 27, 2023

പുഴുങ്ങിയ മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ

മഞ്ഞുകാലത്ത് സ്ഥിരമായി വേവിച്ച മുട്ട കഴിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നു.

Published by: Zee Malayalam News Desk | Nov 27, 2023

ആരോഗ്യകരമായ കൊഴുപ്പ്

പുഴുങ്ങിയ മുട്ടയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് ഉള്ളിൽ നിന്ന് ചൂട് നിലനിർത്താൻ സഹായിക്കുന്നു.

Published by: Zee Malayalam News Desk | Nov 27, 2023

പ്രതിരോധശേഷി

മുട്ടയിൽ അടങ്ങിയിരിക്കുന്ന സിങ്ക് മഞ്ഞുകാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.

Published by: Zee Malayalam News Desk | Nov 27, 2023

അസ്ഥികൾ

ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ഡി എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

Published by: Zee Malayalam News Desk | Nov 27, 2023

കൊളസ്ട്രോൾ

2 പുഴുങ്ങിയ മുട്ടകൾ 6 ആഴ്ച കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും.

Published by: Zee Malayalam News Desk | Nov 27, 2023

പ്രതിരോധശേഷി

പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന്, നിങ്ങൾക്ക് വേവിച്ച മുട്ട കഴിക്കാം.

Published by: Zee Malayalam News Desk | Nov 27, 2023

മസ്തിഷ്ക ശക്തി

പുഴുങ്ങിയ മുട്ട കഴിക്കുന്നത് ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

Published by: Zee Malayalam News Desk | Nov 27, 2023

കണ്ണിന്

പുഴുങ്ങിയ മുട്ട പതിവായി കഴിക്കുന്നത് കണ്ണുകളെ ശക്തിപ്പെടുത്തുന്നു.

Published by: Zee Malayalam News Desk | Nov 27, 2023

ആരോഗ്യമുള്ള ഹൃദയം

പുഴുങ്ങിയ മുട്ട കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.

Published by: Zee Malayalam News Desk | Nov 27, 2023

VIEW ALL

Read Next Story