Ginger Benefits: ഇഞ്ചിയുടെ ​ഗുണങ്ങൾ

വിറ്റാമിൻ എ, വിറ്റാമിൻ ഡി, ഇരുമ്പ്, സിങ്ക്, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഇഞ്ചിക്ക് എണ്ണമറ്റ ആരോഗ്യ ഗുണങ്ങളുണ്ട്.

';

ദഹനം

ഇഞ്ചി ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും വയറുവേദന, മലബന്ധം എന്നിവയിൽ നിന്ന് വയറിനെ സംരക്ഷിക്കുകയും ചെയ്യുന്നു.

';

സന്ധി വേദന

ഇഞ്ചിയിലെ 'ജിഞ്ചറോൾ' എന്ന പദാർത്ഥം സന്ധികൾക്കും പേശികൾക്കും നല്ല ആശ്വാസം നൽകുമെന്ന് പറയപ്പെടുന്നു.

';

പ്രതിരോധശേഷി

രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ട്.

';

രക്തയോട്ടം

ഇഞ്ചി രക്തയോട്ടം വർദ്ധിപ്പിക്കുകയും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാത സാധ്യതയും കുറയ്ക്കുന്നു.

';

ശരീരഭാരം

മെറ്റബോളിസം വർദ്ധിപ്പിക്കുകയും വിശപ്പ് കുറയ്ക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഇഞ്ചി ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു.

';

തലച്ചോറ്

ഇഞ്ചിയുടെ ഔഷധഗുണങ്ങൾ തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ഓർമശക്തിയും തലച്ചോറിന്റെ ശക്തിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

';

തലവേദന

മൈഗ്രേൻ തലവേദന മാറ്റാൻ ഇഞ്ചിക്ക് കഴിവുണ്ട്. മൈഗ്രേൻ തലവേദനയ്ക്ക് പച്ച ഇഞ്ചി കഴിക്കുന്നതിലൂടെ നിങ്ങൾക്ക് കൂടുതൽ ഗുണങ്ങൾ ലഭിക്കും.

';

VIEW ALL

Read Next Story