അമിതഭാരം

അമിതഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് അതിരാവിലെ വെറും വയറ്റിൽ പെരുംജീരക ചായ കുടിക്കാവുന്നതാണ്.

Zee Malayalam News Desk
Feb 13,2024
';

ആർത്തവവേദന

ആർത്തവ സമയത്ത് വേദന അനുഭവപ്പെടുന്നവർക്ക് പെരുജീരക ചായ കഴിക്കാവുന്നതാണ്.

';

കണ്ണ്

കണ്ണിന്റെ ആരോ​ഗ്യത്തിന് പെരുജീരകം വളരെ നല്ലതാണ്. ഇതിലെ പോഷകങ്ങൾ കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

';

ഉറക്കമില്ലായ്മ

രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാത്തവരാണ് നമ്മിൽ പലരും. അങ്ങനെയുള്ളവർക്ക് ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷം അൽപ്പം പെരുജീരകം വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

';

ശ്വാസകോശപ്രശ്നങ്ങൾ

ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്ക് പെരുംജീരക ചായ കുടിക്കുന്നത് വളരെ നല്ലതാണ്. എല്ലാ അസ്വസ്ഥതകൾക്കും ശമനം ലഭിക്കും.

';

ദഹനം

അസിഡിറ്റി, വായുക്ഷോഭം, ദഹനപ്രശ്നങ്ങൾ എന്നിവയുണ്ടെങ്കിൽ പെരുംജീരക ചായ കുടിക്കാം.

';

പ്രമേഹം

ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പ്രമേഹം. അത്തരമൊരു സാഹചര്യത്തിൽ ദിവസവും പെരുജീരക ചായ കുടിക്കുന്നത് നല്ലതാണ്.(ശ്രദ്ധിക്കുക ഇവിടെ ൻകിയിരിക്കുന്നവിവരങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

';

VIEW ALL

Read Next Story