Ice Cream Benefits: കഴിച്ചോളൂ.. കഴിച്ചോളൂ..! ഐസ്ക്രീമിനുണ്ട് ഈ ​ഗുണങ്ങൾ

Published by: Zee Malayalam News Desk | Jan 17, 2024

ഗുണങ്ങൾ

ഐസ്ക്രീം കഴിക്കുന്നതിലൂടെ നമുക്ക് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ലഭിക്കും.

Published by: Zee Malayalam News Desk | Jan 17, 2024

പോഷകാഹാരമല്ല

ഐസ്ക്രീം സമ്പൂർണ പോഷകാഹാരമല്ലെങ്കിലും ഇതിന് ധാരാളം ഗുണങ്ങളുണ്ട്.

Published by: Zee Malayalam News Desk | Jan 17, 2024

രാസവസ്തുക്കൾ

ഗുണമേന്മയുള്ളതും തയ്യാറാക്കുമ്പോൾ രാസവസ്തുക്കൾ ചേർക്കാത്തതുമായ ഐസ്ക്രീം ശരീരത്തിന് ഏറെ ഗുണം ചെയ്യും.

Published by: Zee Malayalam News Desk | Jan 17, 2024

ഹോർമോൺ

ഐസ് ക്രീം കഴിക്കുന്നത് എൻഡോർഫിൻ എന്ന ഹോർമോണുകൾ കൂടുതൽ പുറത്തുവിടുന്നു.

Published by: Zee Malayalam News Desk | Jan 17, 2024

സന്തോഷം

ഐസ് ക്രീം കഴിക്കുന്നത് മനസ്സിന് സന്തോഷം നൽകുന്നു. നമ്മൾ പോലും അറിയാതെ സന്തോഷം നമ്മുടെ ഉള്ളിൽ കടന്നു വരുന്നു.

Published by: Zee Malayalam News Desk | Jan 17, 2024

കാൽസ്യം

ഐസ് ക്രീം കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ കാൽസ്യത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുന്നു.

Published by: Zee Malayalam News Desk | Jan 17, 2024

എല്ലിനും പല്ലിനും

ഐസ്ക്രീം എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നു.

Published by: Zee Malayalam News Desk | Jan 17, 2024

പ്രശ്നങ്ങൾ

ദന്തസംബന്ധമായ പ്രശ്‌നങ്ങളിലും ഐസ്‌ക്രീം നമുക്ക് ഉപയോഗപ്രദമാണ്.

Published by: Zee Malayalam News Desk | Jan 17, 2024

ശ്രദ്ധിക്കുക

ഇവിടെ നല്കിയിരിക്കുന്ന കാര്യങ്ങള് പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല

Published by: Zee Malayalam News Desk | Jan 17, 2024

VIEW ALL

Read Next Story