Strawberry Benefits: സുലഭം

ഇന്ന് മാർക്കറ്റിൽ സുലഭമായി ലഭിക്കുന്ന പഴങ്ങളിൽ ഒന്നാണ് സ്ട്രോബറി.

Zee Malayalam News Desk
Jan 15,2024
';

ആരോഗ്യഗുണം

കാഴ്ചയിൽ ചെറുതാണെങ്കിലും ആരോഗ്യഗുണങ്ങൾ ഏറെയുള്ളതാണ് സ്ട്രോബെറി പഴം.

';

പ്രതിരോധശക്തി

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്.

';

പോഷകങ്ങൾ

സ്ട്രോബെറിയിൽ വിറ്റാമിൻ സി, എ, കാൽസ്യം, ഫോളിക് ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

';

ശരീരഭാരം

സ്ട്രോബെറി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു, വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഈ പഴം ഡയറ്റിൽ ഉൾപ്പെടുത്താം.

';

മലബന്ധം

സ്ട്രോബെറിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

';

പല്ലിന്റെ ആരോ​ഗ്യം

പല്ലുകൾക്ക് ഗുണം ചെയ്യുന്നതും മഞ്ഞ കറ നീക്കം ചെയ്യാൻ സഹായിക്കുന്നതുമായ പോഷകങ്ങളും സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്. (ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ZEE MALAYALAM NEWS ഇത് സ്ഥിരീകരിക്കുന്നില്ല)

';

VIEW ALL

Read Next Story