Kiwi

വിറ്റാമിൻ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് കിവി പഴം.

Zee Malayalam News Desk
Oct 10,2024
';

പൊട്ടാസ്യം

കിവിപ്പഴത്തിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

';

ഒമേ​ഗ-3 ഫാറ്റി ആസിഡ്

ഇവയിലടങ്ങിയിരിക്കുന്ന ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ മുടിയുടെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. കിവിയിലെ ചെമ്പ് മുടി വളർച്ചയ്ക്ക് ​ഗുണം ചെയ്യും.

';

വിറ്റാമിൻ ഇ

കിവിയിൽ അടങ്ങിയിരിക്കുന്ന മ​ഗ്നീഷ്യം, വിറ്റാമിൻ ഇ, ഫോളേറ്റ് എന്നിവ അസ്ഥികളുടെ ആരോ​ഗ്യത്തിന് സഹായിക്കുന്നു.

';

ദഹനം

കിവിപ്പഴത്തിൽ അടങ്ങിയിട്ടുള്ള ഡയറ്ററി ഫൈബർ ​ദഹനത്തിന് സഹായിക്കുന്നു.

';

ആന്റിഓക്സിഡന്റുകൾ

കിവി പഴത്തിൽ വാർദ്ധക്യവും ചർമ്മത്തിലെ ചുളിവുകളും തടയാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story