Benefits Of Oatmeal

ഓട്സിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

';


ഓട്സിൽ ലയിക്കുന്ന ഫൈബറും ബീറ്റാ ​ഗ്ലൂക്കനും അടങ്ങിയിട്ടുണ്ട്. ഇത് മുറിവുകൾ വേ​ഗത്തിൽ സുഖപ്പെടാനും പ്രതിരോധശേഷി വ‍ർധിപ്പിക്കാനും സഹായിക്കുന്നു.

';


ഓട്സിലെ ഉയർന്ന ഫൈബർ ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ അളവിന്റെയും പെട്ടെന്നുള്ള വ‍ർധനവിനെ തടയുന്നു.

';


ഫ്രീ റാഡിക്കലുകളെ പ്രതിരോധിച്ച് ഹൃദയത്തെ ആരോ​ഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളുടെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ് ഓട്സ്.

';


സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ തുടങ്ങിയ കാൻസറുകളുമായി ബന്ധപ്പെട്ട ഹോർമോൺ തകരാറുകളെ ചെറുക്കുന്ന ​ലി​ഗ്നാനുകളുടെ ഉറവിടമാണിത്.

';


രക്താതിമ‍ർദ്ദവും സമ്മർദ്ദവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഓട്സ് ഭക്ഷണത്തിൽ ചേർക്കുന്നത് ​ഗുണം ചെയ്യും.

';


ഓട്സ് കഴിക്കുന്നത് ദീർഘനേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും. ഇതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

';


ഓട്സിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിനെ പ്രതിരോധിക്കാനും ച‍ർമ്മത്തിലെ അധിക എണ്ണ ഇല്ലാതാക്കാനും സഹായിക്കും.

';


തലയോട്ടിയിലെ ചൊറിച്ചിൽ, താരൻ എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഓട്സ് മികച്ചതാണ്. ലയിക്കുന്ന നാരുകളാൽ സമ്പന്നമാണ് ഓട്സ്. ഇത് ദഹനവ്യവസ്ഥയ്ക്ക് ​ഗുണം ചെയ്യുന്നു.

';

VIEW ALL

Read Next Story