Pineapple Health Benefits

പൈനാപ്പിളിന്റെ ​ഗുണങ്ങൾ

Nov 15,2023
';


മുടി കൊഴിച്ചിൽ തടയാനും മുടിയുടെ വളർച്ച വർധിപ്പിക്കാനും കഴിയുന്ന ഘടകങ്ങൾ പൈനാപ്പിളിൽ അടങ്ങിയിരിക്കുന്നു.

';


പൈനാപ്പിളിൽ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് സന്ധിവേദന, പേശീവേദന എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നു.

';


ശസ്ത്രക്രിയയ്ക്കോ ഏതെങ്കിലും രോ​ഗങ്ങൾക്കോ ശേഷം ശരീരത്തെ വീണ്ടെടുക്കുന്ന പ്രക്രിയ വേ​ഗത്തിലാക്കുന്നതിന് സഹായിക്കുന്ന പോഷകങ്ങൾ പൈനാപ്പിളിൽ അടങ്ങിയിരിക്കുന്നു.

';


പൈനാപ്പിളിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനും ചുളിവുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

';


പൈനാപ്പിളിൽ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്ന ഘടകങ്ങൾ ഉൾപ്പെടുന്നു.

';


പൈനാപ്പിളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

';


പൈനാപ്പിൾ വിത്തുകളിൽ എൻസൈമുകൾ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തെ മികച്ചതാക്കാൻ സഹായിക്കുന്നു.

';

VIEW ALL

Read Next Story