Pumkin Seed Benefits: ആർത്തവ വേദന

സ്ത്രീകൾക്ക് മത്തങ്ങക്കുരു നെയ്യിൽ വറുത്തു കഴിച്ചാൽ ആർത്തവ വേദനയിൽ നിന്ന് ആശ്വാസം ലഭിക്കും.

';

ശാരീരിക ശക്തി

ശരീരബലം വർദ്ധിപ്പിക്കുന്നതിനായി മത്തങ്ങക്കുരു ഉണക്കി പൊടിച്ച് പാലിൽ കലർത്തി കുടിക്കുന്നത് ​ഗുണം ചെയ്യും.

';

പ്രമേഹം

മത്തങ്ങ വിത്തിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു.

';

കാൻസർ

മത്തങ്ങ വിത്തുകൾ കഴിക്കുന്നത് കോളൻ, പ്രോസ്റ്റേറ്റ്, സ്തനാർബുദ കോശങ്ങളുടെ വളർച്ച എന്നിവ തടയാൻ സഹായിക്കുന്നു.

';

ഉറക്കമില്ലായ്മ

ദിവസവും ഒരു പിടി മത്തങ്ങയുടെ കുരു കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

';

മുടി വളർച്ച

മത്തങ്ങക്കുരുവിൽ കുർട്ടിവിറ്റാസിൻ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയെ സഹായിക്കുന്നു.

';

VIEW ALL

Read Next Story